Military stages coup in Myanmar, Aung San Suu Kyi detained<br />മ്യാന്‍മറില്‍ സൈനിക അട്ടിമറി നടന്നതായി റിപ്പോര്‍ട്ട്. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നോബേല്‍ ജോതാവുമായ ഓങ് സാന്‍ സൂചിയെയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റ് ഉള്‍പ്പടെയുള്ളവരെ തടങ്കലിലാക്കിയതായും റിപ്പോര്‍ട്ട് പുറത്തുവരുന്നു.<br /><br />